കോടതിയിൽ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; സച്ചിത റൈയെ പിടികൂടിയത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര, സംസ്ഥാന … Continue reading കോടതിയിൽ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; സച്ചിത റൈയെ പിടികൂടിയത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ