ജോഗിങ്ങിനിടെ മുൻ ജില്ലാ പോലീസ് മേധാവി കുഴഞ്ഞു വീണു മരിച്ചു
മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിലായിരുന്നു സംഭവം. Former district police chief collapses and dies while jogging ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed