എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വിവാദമായിരിക്കെ മുൻ ഡിജിപി ആർ ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേരും. ഇന്ന് നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകും. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.Former DGP R Srilekha to join BJP today amid controversy over ADGP-RSS meeting കേന്ദ്ര – സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ … Continue reading എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വിവാദമായിരിക്കെ മുൻ ഡിജിപി ആർ ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed