കോഹ്ലിയല്ല ശരിക്കും കിം​ഗ്, അത് അജയ് ജഡേജ; 1450 കോടി രൂപയുടെ ആസ്തി! പെട്ടെന്ന് ഭാ​ഗ്യം വന്ന വഴി…

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിന്റെ(നവനഗർ) അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോർട്ട്. നിലവിലെ നവനഗർ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. ജാംനഗർ രാജ കുടുംബാംഗമായ അജയ് ജഡേജ പാരമ്പര്യമനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി മാറിയത്. പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം വരുന്ന സമ്പത്ത് ആണ് … Continue reading കോഹ്ലിയല്ല ശരിക്കും കിം​ഗ്, അത് അജയ് ജഡേജ; 1450 കോടി രൂപയുടെ ആസ്തി! പെട്ടെന്ന് ഭാ​ഗ്യം വന്ന വഴി…