ചേര്‍ത്തല: സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബു തൂങ്ങിമരിച്ച നിലയിൽ.Former CPM leader and former president of Waranad Cooperative Bank T.P. Shailendra Babu hanged. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനാണ് ഇദ്ദേഹം. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:വി.രതി. … Continue reading സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന ടി.പി. ശൈലേന്ദ്ര ബാബു തൂങ്ങിമരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed