ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്കോ?കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ഇടം നേടിയതെങ്ങനെ? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കുന്നതിനിടെ പുതിയ ആരോപണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്കോ?Former CM Oommen Chandy’s son and Pudupally MLA Chandy Oommen joins BJP ? കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പാനലില്‍ചാണ്ടി ഉമ്മന്‍എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയതിന് പിന്നാലെയാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. 63അംഗ പാനലില്‍ പത്തമ്പൊതാമനായാണ് ‑19,ചാണ്ടിഉമ്മന്‍ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎൽഎയാണെന്ന് എൻഎച്ച്എഐ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്. മുൻപ് … Continue reading ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്കോ?കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ഇടം നേടിയതെങ്ങനെ? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കുന്നതിനിടെ പുതിയ ആരോപണം