ആലപ്പുഴ: ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്‍റായിരുന്ന വെന്തലത്തറ അയ്യൻ ശങ്കരനും അക്കാമ്മയ്ക്കും നാലു മക്കൾ: ഗംഗാധരൻ, അച്യുതാനന്ദൻ, പുരുഷോത്തമൻ, ആഴിക്കുട്ടി. ഇതിൽ അച്യുതൻ എന്ന് വിളിപ്പേരുള്ള അച്യുതാനന്ദൻ ജനിച്ചത് 1923 ഒക്റ്റോബർ 20ന്. കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നാളെ നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്. പൂര്‍ണവിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ … Continue reading ചൂരൽ കൊണ്ട് കാൽവെള്ളയിൽ അടിയോടടി; പൊലീസുകാർ ബയണറ്റ് കാലിൽ കുത്തിയിറക്കി; മരിച്ചെന്ന് കരുതി കള്ളൻ കോലപ്പൻ കുഴിച്ചിടാൻ ഒരുങ്ങി…കേരളത്തിന്റെ വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് നാളെ നൂറ്റിയൊന്നാം പിറന്നാള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed