മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകൻ അഡ്വ വി.രാജേന്ദ്രന്‍  അന്തരിച്ചു

കൊച്ചി: മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി.രാജേന്ദ്രന്‍ (73) അന്തരിച്ചു.  ഇടപ്പള്ളി സണ്ണി പാലസിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: രാജേശ്വരി (റിട്ട. ടീച്ചര്‍, ജയകേരളം എച്ച്.എസ്.എസ്., പുല്ലുവഴി) മക്കള്‍: അഡ്വ. രശ്മി, രേണു. മരുമക്കള്‍: മഞ്ജുനാഥ് (ഹോസൂര്‍), ഇന്ദ്രജിത്ത് (ബിസിനസ്).  സഹോദരങ്ങള്‍: ശാരദാമോഹന്‍ (ജില്ലാ പഞ്ചായത്തംഗം), നിമ്മി(കണ്ണൂര്‍),കേശവന്‍കുട്ടി (ഹോങ്കോങ്), ഷാജി. സംസ്കാരം പിന്നീട്. വി രാജേന്ദ്രൻ്റെ വേർപാടിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം … Continue reading മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകൻ അഡ്വ വി.രാജേന്ദ്രന്‍  അന്തരിച്ചു