മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകൾ; ശ്രീറാം രാജഗോപാൽ നേടിയത് എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനതുക

അജ്മാൻ: ​ഗൾഫ് രാജ്യങ്ങളിലെ നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പലപ്പോഴും അറേബ്യൻ ഭാ​ഗ്യദേവത അകമഴിഞ്ഞ് അനു​ഗ്രഹിക്കാറുണ്ട്. ലക്കി ഡ്രോകളിലൂടെ കോടിപതികളും ലക്ഷാധിപതികളുമായ ഇന്ത്യക്കാർ നിരവധിയാണ്. ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇന്ത്യക്കാരൻ കൂടി എത്തിയിരിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തി സ്വസ്ഥജീവിതം നയിക്കുന്ന അമ്പത്താറുകാരനായ ശ്രീറാം രാജഗോപാലന് ലഭിച്ചിരിക്കുന്നത് എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനതുകയാണ്. റിട്ടയേർഡ് എൻജിനീയറാണ് ശ്രീറാം രാജ​ഗോപാൽ. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ ചെന്നൈയിലാണ് താമസം. എമിറേറ്റ്സ് ഡ്രോയുടെ … Continue reading മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകൾ; ശ്രീറാം രാജഗോപാൽ നേടിയത് എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനതുക