ഇരുതലമൂരിക്കേസിൽ കൈക്കൂലി ഒന്നരലക്ഷം; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: ഇരുതലമൂരിയുമായി പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയത്. 2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ പരുത്തിപ്പാറ റേഞ്ച് ഓഫീസർ ആയിരുന്നു. അക്കാലത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി … Continue reading ഇരുതലമൂരിക്കേസിൽ കൈക്കൂലി ഒന്നരലക്ഷം; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ