ഫോറസ്റ്റ് ഓഫീസ് ആക്രമണം; പി വി അൻവറിന്റെ അനുയായി അറസ്റ്റിൽ
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസില്‍ അന്‍വറിന്റെ അനുയായി ഇ എ സുകുവിനെ അറസ്റ്റ് ചെയ്തു. കേസിൽ റിമാന്ഡിലായിരുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിനെ അറസ്റ്റ് ചെയ്തത്. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയിലെടുത്തത്.(Forest Office attack; one more arrest) അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പ്രതികരിച്ചു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത … Continue reading ഫോറസ്റ്റ് ഓഫീസ് ആക്രമണം; പി വി അൻവറിന്റെ അനുയായി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed