വനംകയ്യേറ്റത്തിന് നേരേ കണ്ണടച്ച് വനംവകുപ്പ്; തിരിച്ചുപിടിക്കാനുള്ളത് 5010.579 ഹെക്ടർ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത് 5010.579 ഹെക്ടർ വനഭൂമി. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇടുക്കി, മലപ്പുറം,വയനാട്,പാലക്കാട് ജില്ലകളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്ന് വനം വകുപ്പ് തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇടുക്കിയിൽ മാത്രം ഒഴിപ്പിക്കാനുള്ളത് 1452 ഹെക്ടർ വനഭൂമിയാണ്. കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം … Continue reading വനംകയ്യേറ്റത്തിന് നേരേ കണ്ണടച്ച് വനംവകുപ്പ്; തിരിച്ചുപിടിക്കാനുള്ളത് 5010.579 ഹെക്ടർ