മൂന്നാറിൽ ജലം തേടിയിറങ്ങുന്ന മൃഗങ്ങളെ കാടു കയറ്റാൻ വനം വകുപ്പിൻ്റെ പുതിയ തന്ത്രം !
മൂന്നാറിൽ ജലം തേടിയിറങ്ങുന്ന മൃഗങ്ങളെ കാടു കയറ്റാൻ വനം വകുപ്പിൻ്റെ പുതിയ തന്ത്രം മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി വനത്തിനുള്ളിൽ കുളങ്ങൾ നിർമിച്ച് വനംവകുപ്പ്. കാടിനുള്ളിൽ ജല ദൗർലഭ്യം നേരിടുന്നതിനാലാണ് പലപ്പോഴും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ഇത് തടയുന്നതിനായി ഷോല നാഷ്ണൽ പാർക്ക് റേഞ്ചിൽ വനംവകുപ്പ് 12 കുളങ്ങൾ നിർമിച്ചു. ആനമുടി ഷോല, പാമ്പാടും ഷോല, മതികെട്ടാൻ ഷോല, കുറിഞ്ഞിമല ഉദ്യാനം എന്നിവിടങ്ങളിലായാണ് കുളങ്ങൾ നിർമിച്ചത്. ഏറ്റവുമധികം മൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിലാണിവ നിർമിച്ചിട്ടുള്ളത്. ഇതോടെ കുടിവെള്ളം … Continue reading മൂന്നാറിൽ ജലം തേടിയിറങ്ങുന്ന മൃഗങ്ങളെ കാടു കയറ്റാൻ വനം വകുപ്പിൻ്റെ പുതിയ തന്ത്രം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed