ഇടുക്കി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു.Forest department watcher injured in hand ഇടുക്കി ഉപ്പുതറ സ്വദേശി പി ആർ പ്രസാദിനാണ് പരിക്കേറ്റത്. പാലക്കാവ് ഭാഗത്തിലെ കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടയിലായിരുന്നു സംഭവം. ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്‌ക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ സ്ഥിരമായി എത്തുന്നുണ്ട്. കാട്ടാനയെ തുരത്താൻ വനം വകുപ്പ് ശക്തമായ … Continue reading കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ കയ്യിലിരുന്ന പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പരുക്കേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed