പട്ടിപിടുത്തക്കാരെ പോലെ ഇനി കുരങ്ങുപിടുത്തക്കാരും വരും; തൊപ്പിക്കുരങ്ങുകളുടെ എണ്ണം കുറയ്ക്കാൻ പ്രത്യേക പദ്ധതി

കൊച്ചി: കുരങ്ങുകളുടെ ശല്യം കുറയ്ക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് അനുമതി തേടി കേരളം. മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായി ചർച്ച ചെയ്യുന്നതിനിടെയാണ് പുതിയ നടപടി. അനുമതിക്കായി സംസ്ഥാന വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ (MoEF&CC) സമീപിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കുരങ്ങുകളുടെ ശല്യം വർദ്ധിച്ചുവരുന്നതിനാൽ വനങ്ങളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ ഉപജീവനമാർഗ്ഗത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്. നാടൻ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളുടെ (bonnet macaque) … Continue reading പട്ടിപിടുത്തക്കാരെ പോലെ ഇനി കുരങ്ങുപിടുത്തക്കാരും വരും; തൊപ്പിക്കുരങ്ങുകളുടെ എണ്ണം കുറയ്ക്കാൻ പ്രത്യേക പദ്ധതി