സുരേഷ് ഗോപിയുടെ മാലയിലുള്ളത് പുലിപ്പല്ല്?

സുരേഷ് ഗോപിയുടെ മാലയിലുള്ളത് പുലിപ്പല്ല്? കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് നോട്ടിസ് നൽകാൻ ഒരുങ്ങി വനംവകുപ്പ്. അദ്ദേഹം കഴുത്തിൽ ധരിച്ച മാലയിൽ ഉള്ളത് പുലിപ്പല്ലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നടപടി. ആഭരണം തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു പുറത്തു വിവരം. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ വേദന വനംവകുപ്പ് … Continue reading സുരേഷ് ഗോപിയുടെ മാലയിലുള്ളത് പുലിപ്പല്ല്?