കൃഷിയിടത്തിൽ കാട്ടാന ചെരിഞ്ഞു ; കർഷകനെതിരെ കേസെടുത്ത് വനം വകുപ്പ്

ഇടുക്കി അടിമാലി കാഞ്ഞിരവേലിയിൽ കൃഷിയിടത്തിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ കർഷകനെതിരെ വനം വകുപ്പ് കേസെടുത്തു. ജൂൺ 29 നാണ് കർഷകനായ സാജന്റെ റബ്ബർ തോട്ടത്തിൽ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ( Forest department registered a case against the ഫാർമേഴ്‌ after elephant dead in his field) എന്നാൽ സംഭവത്തിന് ഒരാഴ്ച്ചക്ക് ശേഷം ശേഷം സാജനെതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. ഷോക്കേറ്റാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നാൽ ഷോക്ക് എൽക്കാനുള്ള സംവിധാനങ്ങൾ … Continue reading കൃഷിയിടത്തിൽ കാട്ടാന ചെരിഞ്ഞു ; കർഷകനെതിരെ കേസെടുത്ത് വനം വകുപ്പ്