പുലിപ്പല്ലിൽ പുലിവാല് പിടിച്ചവർ വേടനെ ഇനിയും വേട്ടയാടും
കൊച്ചി: ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് കൈവശം വച്ച കേസിൽ ജാമ്യം കിട്ടിയിട്ടും റാപ്പർ വേടനെതിരെ അന്വേഷണം കടുപ്പിച്ച് വനം വകുപ്പ്. പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് അന്വേഷണ സംഘം. അതേ സമയം വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താൻ താനും അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ചെല്ലാമെന്നും വേടൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ … Continue reading പുലിപ്പല്ലിൽ പുലിവാല് പിടിച്ചവർ വേടനെ ഇനിയും വേട്ടയാടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed