വേനലിൽ വന്യ ജീവികൾക്കും ദാഹമകറ്റണം….. ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ്

വന്യ ജീവികൾക്കു ദാഹമകറ്റാൻ ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ് വേനലിൽ വെള്ളം തേടി ഇറങ്ങുന്ന വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ 14 ചെക്ക്ഡാമുകളും 15 കുളങ്ങളും വൃത്തിയാക്കി. ചെളി പൂർണ്ണമായി മാറ്റി ജലലഭ്യത ഉറപ്പു വരുത്തി. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഫുഡ് ആന്റ് ഫോൾഡർ പദ്ധതിയുടെ ഭാഗമായി മൂന്നാർ വന്യജീവി ഡിവിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ ചിന്നാർ, ചുങ്കം,ചമ്പക്കാട്, ആലം പെട്ടി,വാഴത്തുറ ഭാഗങ്ങളിലെ … Continue reading വേനലിൽ വന്യ ജീവികൾക്കും ദാഹമകറ്റണം….. ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ്