ഇടുക്കിയിൽ അയ്യപ്പഭക്തർക്കുള്ള താത്ക്കാലിക ശൗചാലയ നിർമാണം തടഞ്ഞ് വനംവകുപ്പ്

ഇടുക്കിയിൽ അയ്യപ്പഭക്തർക്കുള്ള താത്ക്കാലിക ശൗചാലയ നിർമാണം തടഞ്ഞ് വനംവകുപ്പ് മണ്ഡലകാല തീർഥാടനത്തിന് തിരക്കേറിയ സമയത്ത് പ്രധാന ഇടത്താവളവും കേരള തമിഴ്‌നാട് അതിർത്തി നഗരവുമായ കുമളിയിൽ അയ്യപ്പഭക്തർക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലി വനംവകുപ്പും തദ്ദേശഭരണകൂടവും തമ്മിൽ തർക്കം. കുമളി ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് നിർമിക്കുന്ന താൽക്കാലിക ശൗചാലയത്തിന്റെ പണികൾ വനംവകുപ്പ് തടഞ്ഞു. നിർമാണത്തിനെത്തിച്ച മണ്ണുമാന്തി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കുമളിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ക്ഷേത്ര അധികൃതർ … Continue reading ഇടുക്കിയിൽ അയ്യപ്പഭക്തർക്കുള്ള താത്ക്കാലിക ശൗചാലയ നിർമാണം തടഞ്ഞ് വനംവകുപ്പ്