പട്ടയക്കുരുക്ക് ഇനി അഴിയാക്കുരുക്ക്; സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ

സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ ഇടുക്കി ജില്ലയിൽ സി.എച്ച്.ആർ. ( കാഡമം ഹിൽ റിസർവ്) സാനിധ്യമുള്ള 27 വില്ലേജുകളിൽ 13,578 അപേക്ഷകർക്ക് പട്ടയം ലഭിക്കാനിരിക്കെ സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം റവന്യു വകുപ്പുകൾ. 1977 ജനുവരിക്ക് മുൻപ് കുടിയേറ്റം നടത്തിയവരെ കണ്ടെത്താനാണ് സംയുക്ത പരിശോധന നടത്തുന്നത്. സംയുക്ത പരിശോധന നടത്തി വ്യക്തത വരുത്തിയാലെ കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കൂ. പുതിയ ഉത്തരവ് പ്രകാരവും സി.എച്ച്.ആർ. സാനിധ്യമുള്ള വില്ലേജുകളിലെ അപേക്ഷ … Continue reading പട്ടയക്കുരുക്ക് ഇനി അഴിയാക്കുരുക്ക്; സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ