കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല

നിരവധി പരാതികളുയർന്നതോടെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ലെന്ന് റിപ്പോർട്ട്. 140ഓളം പരാതികളാണ് നിലവിൽ വന നിയമ ഭേദഗതികൾ സംബന്ധിച്ച് ആകെ ലഭിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയാണ്. Forest Amendment Bill not yet in place ലഭിച്ച പരാതികളിൽ ഭേദഗതികൾ സംബന്ധിച്ചവയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇത്തരത്തിൽ ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കും. തുടർന്ന് സബ്ജക്ട് കമ്മിറ്റിയിൽ … Continue reading കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല