ചില്ലറക്കാരല്ല, ഇവരാണ് മെവ് ഗ്യാങ്ങ്

ചില്ലറക്കാരല്ല, ഇവരാണ് മെവ് ഗ്യാങ്ങ് കൊച്ചി: കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിച്ച് എ.ടി.എം മെഷീനുകൾ കവർച്ച ചെയ്യുന്ന ‘മേവാ സംഘം” കൊച്ചിയിൽ പിടിയിലായി. ലോറിയും ഇതിലുണ്ടായിരുന്ന ഗ്യാസ് കട്ടറും സിലിണ്ടറും പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന, രാജസ്ഥാൻ സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽ ഒരാൾ പൊലീസ് സ്റ്റേഷനിലെ ടോയ്ലെറ്റിന്റെ ജനലിളക്കി രക്ഷപ്പെട്ടെങ്കിലും അഞ്ച് മണിക്കൂറിനകം കണ്ടെത്തി. ഹരിയാനയിലെ കുപ്രസിദ്ധ എ.ടി.എം കൊള്ളക്കാരാണ് ഇവർ.ഹരിയാന മോവാദ് സ്വദേശി സദ്ദാം (38), ഹരിയാന നൂഹ് സ്വദേശി നജീർ അഹമ്മദ് (33), … Continue reading ചില്ലറക്കാരല്ല, ഇവരാണ് മെവ് ഗ്യാങ്ങ്