2024ലെ അവസാന ഉൽക്കാമഴ; ഇന്നും നാളെയും ഉർസിഡ് ഉൽക്കാമഴ കാണാം

കാലിഫോർണിയ: ജെമിനിഡ് ഉൽക്കാവർഷം കാണാൻ അവസരം ലഭിക്കാത്തവർക്ക് ഇതാ മറ്റൊരു ഉൽക്കാമഴ കാണാൻ സുവർണാവസരം. ഇന്നും നാളെയും ഉർസിഡ് ഉൽക്കാമഴയാണ്. 2024ലെ അവസാന ഉൽക്കാമഴയാണ് ഇത്. ഡിസംബർ 17 മുതൽ 26 വരെയാണ് ഉർസിഡ് ഉൽക്കാവർഷത്തിൻറെ കാലയളവ്. ഡിസംബർ 21-22 തിയതികളിൽ ഉർസിഡ് ഉൽക്കാമഴ സജീവമാകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മണിക്കൂറിൽ 10 വരെ ഉൽക്കകളെ ആകാശത്ത് ഈ ദിവസങ്ങളിൽ കാണാനാകും. എന്നാൽ ഇത്തവണ ചാന്ദ്ര പ്രഭ കാരണം ഉൽക്കാ ജ്വലന കാഴ്ചയുടെ എണ്ണം മണിക്കൂറിൽ അഞ്ച് വരെയായി … Continue reading 2024ലെ അവസാന ഉൽക്കാമഴ; ഇന്നും നാളെയും ഉർസിഡ് ഉൽക്കാമഴ കാണാം