മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി
കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ പോലെ തീവണ്ടികൾ കുതിക്കുകയാണ്. കേരളത്തിലാദ്യമായി റെയിൽപ്പാളം ഗ്രൈൻഡിങ് മെഷീൻ (ആർജിഎം) ഉപയോഗിച്ച് ഉരച്ച് മിനുക്കിയതിന് ശേഷമാണ് പുതിയ മാറ്റം. തീവണ്ടി ഓട്ടത്തിൽ പാളത്തിന് തേയ്മാനം സംഭവിക്കുമ്പോൾ യഥാർഥ ഘടനയിൽനിന്ന് അൽപ്പം മാറും. ഇത് പൂർവസ്ഥിതിയിലാക്കാനാണ് റെയിൽ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിക്കുന്നത്. പാലക്കാട് ഡിവിഷനിൽ ആണ് രാകിമിനുക്കൽ പൂർത്തിയായത്. തിരുവനന്തപുരം ഡിവിഷനിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. 165 മീറ്റർ നീളമുള്ള ഇലക്‌ട്രോണിക് സംവിധാനത്തോടുകൂടിയ … Continue reading മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed