ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിലെത്തി; ചരിത്രം കുറിച്ച് മലയാളി
ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിൽ എത്തി. ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു, ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടറായത്. 2021മുതൽ ഡപ്യൂട്ടി ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഷിബു മധുവിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജൻ ഈ പോസ്റ്റിലേക്കെത്തിയത്. 2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച ഷിബു 2013ൽ സെർജൻറ്, 2016ൽ ലെഫ്റ്റനൻറ്, 2018ൽ ക്യാപ്റ്റൻ, 2021ൽ … Continue reading ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിലെത്തി; ചരിത്രം കുറിച്ച് മലയാളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed