208 വർഷം പഴക്കമുള്ള കോട്ടയം സി.എം.എസ് കോളേജിൽ ഇത് ആദ്യം; ചരിത്രം കുറിച്ച് ഡോ. അഞ്ജു ശോശൻ ജോർജ്
കോട്ടയം: ദക്ഷിണേന്ത്യയിലെ ആദ്യ കലാലയമായ കോട്ടയം സി.എം.എസ് കോളേജിന്റെ അമരത്ത് ആദ്യമായി ഒരു വനിത എത്തി. 208 വർഷം പഴക്കമുള്ള കലാലയത്തിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ. അഞ്ജു ശോശൻ ജോർജാണ് (42) 29-ാമത് പ്രിൻസിപ്പലായി സ്ഥാനമേറ്റത്. അഞ്ജുവിന്റെ പിതാവും ചരിത്രവിഭാഗം തലവനുമായിരുന്ന പ്രൊഫ. ജോർജ് കുര്യൻ പണ്ട് വൈസ് പ്രിൻസിപ്പലായിരുന്നു. 2024 ജൂൺ മുതൽ പ്രിൻസിപ്പൽ ഇൻ-ചാർജായിരുന്ന അഞ്ജു 1983ഇൽ തിരുവല്ലയാണ് ജനിച്ചത്. 2007ഇൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി. ജോലിയിൽ കയറി. ചെന്നൈ ക്രിസ്ത്യൻ … Continue reading 208 വർഷം പഴക്കമുള്ള കോട്ടയം സി.എം.എസ് കോളേജിൽ ഇത് ആദ്യം; ചരിത്രം കുറിച്ച് ഡോ. അഞ്ജു ശോശൻ ജോർജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed