അര നൂറ്റാണ്ടായി ഇടുക്കി നെടുങ്കണ്ടത്ത് ആ കുടുംബം കാത്തിരിക്കുന്നു, ഹുസൈൻ എന്ന സൈനികന്റെ മടങ്ങി വരവിനായി….

56 വർഷങ്ങൾക്ക് ശേഷം വിമാനാപകടത്തിൽ വീരമൃത്യു വരിച്ച തോമസ് ചെറിയാൻ എന്ന സൈനികന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തകൾ കേൾക്കുമ്പോൾ ഹുസൈൻ എന്ന സൈനികന്റെ വിവരങ്ങൾ എന്നെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത്. For half a century, the family has been waiting for the return of a soldier named Hussain 1974 മേയ് നാലിന് ൽ ഹുസൈൻ മരിച്ചതായി ടെലിഗ്രാം വഴിയാണ് ഹുസൈന്റെ മരണ … Continue reading അര നൂറ്റാണ്ടായി ഇടുക്കി നെടുങ്കണ്ടത്ത് ആ കുടുംബം കാത്തിരിക്കുന്നു, ഹുസൈൻ എന്ന സൈനികന്റെ മടങ്ങി വരവിനായി….