മുതലയുടെ വയർ പിളർന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്ന വീഡിയോ; ശരിക്കും മരിച്ചത് ആരാണ്? എന്നാണ് സംഭവം? എവിടെയാണ് നടന്നത്; ന്യൂസ്4മീഡിയ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ കണ്ടെത്തിയത്

കുറച്ചുദിവസങ്ങളായി ഒരു മുതലയുടെ വയർ പിളർന്ന് അതിനകത്തുനിന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്നതിന്റെ ഒരു വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ”എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പാത്തിപ്പാലത്ത് ഇന്ന് മീൻ പിടിച്ചുകൊണ്ടിരുന്ന ഭായിയെ മുതല വിഴുങ്ങിയപ്പോൾ മറ്റ് ഭായിമാർ കൂടി മുതലയെ പിടിച്ച് വയറ് കീറി ഭായിയെ പുറത്തെടുക്കുന്നു” എന്നാണ് വീഡിയോയോടൊപ്പം പ്രചരിക്കുന്ന വാചകം. എന്നാൽ എന്താണ് ഇതിന്റെ യാഥാർഥ്യം. വസ്തുതാ പരിശോധനയ്ക്കായി ന്യൂസ്4മീഡിയ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ, ഈ ദൃശ്യങ്ങൾ എറണാകുളത്തെ പെരുമ്പാവൂരിൽ നിന്നുള്ളതല്ലെന്നാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾ ചേർന്ന് … Continue reading മുതലയുടെ വയർ പിളർന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്ന വീഡിയോ; ശരിക്കും മരിച്ചത് ആരാണ്? എന്നാണ് സംഭവം? എവിടെയാണ് നടന്നത്; ന്യൂസ്4മീഡിയ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ കണ്ടെത്തിയത്