കാത്തിരിപ്പിന് അവസാനം: സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ: ചരിത്രമായി സബ്സ്ക്രൈബെഴ്സിന്റെ എണ്ണം

സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാസ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുകയാണ്.Football legend Cristiano Ronaldo with his own YouTube channel “കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചതിനു പിന്നാലെ വൻ കുതിപ്പാണ് സബ്സ്ക്രൈബെഴ്സിന്റെ എണ്ണത്തിൽ ഉണ്ടായത്. യുട്യൂബ് ചാനൽ ആരംഭിച്ച … Continue reading കാത്തിരിപ്പിന് അവസാനം: സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ: ചരിത്രമായി സബ്സ്ക്രൈബെഴ്സിന്റെ എണ്ണം