ഭോപ്പാൽ : “അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ. ഇവിടെ മോഷണം നടത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. വൈറലായ വീഡിയോയിൽ മോഷ്ടാക്കൾ പറയുന്നത് ഇങ്ങനെയാണ്. മോഷണ സംഘം ജൽപ മാതാ ക്ഷേത്രത്തിൽ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.Footage of the theft gang apologizing at the Jalpa Mata temple has emerged മധ്യപ്രദേശിലെ രാജ്ഗഡിൽ സ്ഥിതി ചെയ്യുന്ന ജൽപ മാതാ ക്ഷേത്രത്തിൽ മോഷണം നടന്നതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത് .ഇവർ പൊലീസിനൊപ്പം ക്ഷേത്രത്തിലെത്തി വിഗ്രഹത്തിന് മുന്നിൽ കൈകൾ … Continue reading അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ…ദേവീ ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ; കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച ലക്ഷങ്ങൾ തിരികെ ക്ഷേത്രത്തിലേയ്‌ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed