വയറിലെ കൊഴുപ്പാണോ പ്രശ്നം; എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പച്ചവെള്ളം കുടിച്ചാൽ പോലും തടിവെക്കുമെന്ന അവസ്ഥയിലാണ് ചിലർ. അമിതവണ്ണവും കുടവയറും മൂലം കളിയാക്കലുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നവർ ധാരണമാണ്. എന്നാൽ പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് വയറില്‍ കൊഴുപ്പടിയാന്‍ കാരണം. ഇങ്ങനെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇതിനുള്ള പരിഹാരമാർഗം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില … Continue reading വയറിലെ കൊഴുപ്പാണോ പ്രശ്നം; എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ