കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന് വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന തുടങ്ങും. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയാനാണ് പരിശോധന കർശനമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം , വിതരണം, എന്നിവ ചെയ്യുന്ന എല്ലാ … Continue reading ക്രിസ്മസിന് ലൈസെൻസ് ഇല്ലാതെ കേക്ക് ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുക; പരിശോധനയ്ക്ക് അഞ്ച് സ്പെഷ്യൽ സ്ക്വാഡുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed