അംഗൻവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; 7 കുട്ടികൾ ചികിത്സയിൽ
കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു കോഴിക്കോട്: അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയലാണ് സംഭവം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.(food poisoning; Seven Anganwadi students were admitted to the hospital) കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് ചോറിനൊപ്പം വിളമ്പിയ ക്യാരറ്റ് ഉപ്പേരിയിൽ നിന്നാണ് … Continue reading അംഗൻവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; 7 കുട്ടികൾ ചികിത്സയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed