അൽഫാമും കുഴിമന്തിയും ഷവർമയും വില്ലനായി; ഭക്ഷ്യവിഷബാധയേറ്റത് 22 പേര്‍ക്ക്, തലസ്ഥാനത്ത് രണ്ട് ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണം കഴിച്ച 22 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകൾ ആരോഗ്യ വകുപ്പ് പൂട്ടി.(Food poisoning in varkala; 22 people admitted in hospital) വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്പൈസി, എലിഫന്‍റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്ക് വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഒരേ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടു ഹോട്ടലുകളാണ് പൂട്ടിയത്. നേരത്തെയും … Continue reading അൽഫാമും കുഴിമന്തിയും ഷവർമയും വില്ലനായി; ഭക്ഷ്യവിഷബാധയേറ്റത് 22 പേര്‍ക്ക്, തലസ്ഥാനത്ത് രണ്ട് ഹോട്ടലുകൾ പൂട്ടി