മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒരാൾ കൂടി ചികിത്സയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ

വയനാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ചികിത്സ തേടിയത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.(Food poisoning in Meppadi; One more person is under treatment) നേരത്തെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിൽ നിന്നും … Continue reading മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒരാൾ കൂടി ചികിത്സയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ