വയനാട് മേപ്പാടിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം.Food poisoning in Meppadi: CPIM with strong strike മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. റോഡ് ഉപരോധിച്ചതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഇതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന … Continue reading മേപ്പാടിയിലെ ഭക്ഷ്യവിഷബാധ: ശക്തമായ സമരവുമായി സിപിഐഎം: റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed