എറണാകുളത്ത് ഭക്ഷ്യവിഷബാധ; 16 പേർ ചികിത്സയിൽ

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 16 അതിഥി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കാക്കനാട് ചിറ്റേത്തുകരയിലാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കളമശേരി മെഡിക്കൽ കോളേജിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നാല് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു. ട്രെയിനിൽ കൊച്ചിയിലെത്തിയ തൊഴിലാളികൾ കാക്കനാട് ഒരു വീട്ടിൽ ജോലിക്ക് വന്നപ്പോൾ ഈ ചിക്കൻ കറി പൊതിഞ്ഞെടുത്തു. ഇവിടെ വെച്ച് കറി ചൂടാക്കി … Continue reading എറണാകുളത്ത് ഭക്ഷ്യവിഷബാധ; 16 പേർ ചികിത്സയിൽ