ഷവർമയും ഷവായയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
ഷവർമയും ഷവായയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷവർമ, ഷവായ് കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് പ്രവർത്തിക്കുന്ന റിയല്‍ അറേബ്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം 16ന് ആണ് സംഭവം. റിയല്‍ അറേബ്യ ഹോട്ടലിൽ നിന്ന് ഷവർമയും ഷവായിയും കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ 3 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവ ദിവസം വൈകിട്ടോടെ ഇവരുടെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. മൂന്നുപേരിൽ യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് 3 ദിവസം ആണ് ഐസിയുവിൽ … Continue reading ഷവർമയും ഷവായയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed