വയനാട്: മുട്ടിലിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് റിപ്പോർട്ട് തേടി. സ്കൂളിലെ കുടിവെള്ള സ്രോതസിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മാസം ശേഖരിച്ച കുഴൽക്കിണറിലെ വെള്ളത്തിന്റെ സാമ്പിളിൽ ആണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.(Food poisoning at school in wayanad; State Food Commission seeks report from ADM) സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയെന്നും കമ്മീഷൻ … Continue reading വയനാട്ടിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; കുടിവെള്ളത്തിൽ ഇ കോളി, കോളി ഫാം ബാക്ടീരിയയുടെ സാന്നിധ്യം, എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed