വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍; പിടികൂടിയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപത്ത് നിന്ന്

വയനാട്: തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് രേഖപ്പെടുത്തിയ കിറ്റുകളാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് ഇവ പിടിച്ചെടുത്തത്.(Food kits with pictures of Rahul Gandhi and Priyanka seized in Wayanad) കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ ആണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കർ കിറ്റിൽ പതിപ്പിച്ചുണ്ട്. എന്നാല്‍ കിറ്റുകള്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിതരണം … Continue reading വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍; പിടികൂടിയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപത്ത് നിന്ന്