ഉജ്വല വിജയത്തിന് പിന്നാലെ പ്ലേയർ ഓഫ് ദി മാച്ച് ഇന്ത്യയുടെ സ്വന്തം ജെമീമ പറഞ്ഞത്…. വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയെ തകര്‍ത്ത് ആതിഥേയരായ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. 339 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ (127 റൺസ്) അതുല്യ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു മത്സരത്തിൽ 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഇത് ദൈവം തന്ന … Continue reading തുണയായത് ‘കർത്താവ് നിനക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും’ എന്ന വചനം; ഓസ്‌ട്രേലിയക്കെതിരെ നേടിയ ഉജ്വല വിജയത്തിന് പിന്നാലെ പ്ലേയർ ഓഫ് ദി മാച്ച് ഇന്ത്യയുടെ സ്വന്തം ജെമീമ പറഞ്ഞത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed