7 ദിവസത്തെ ദുഃഖാചരണം; ഇന്നത്തെ പരിപാടികൾ റദ്ദാക്കി; 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. എഐസിസിയിൽ പൊതുദർശനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്ന് നടത്താനിരുന്ന ബെലഗാവ് സമ്മേളനം റദ്ദാക്കിയ കോൺഗ്രസ് … Continue reading 7 ദിവസത്തെ ദുഃഖാചരണം; ഇന്നത്തെ പരിപാടികൾ റദ്ദാക്കി; 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed