വായ്പയെടുത്തയാൾ മരിച്ചു; ഇടനില നിന്നയാളെ മർദ്ദിച്ച് ഫൈനാൻസ് ഉടമ
കുഴൽമന്ദം: ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തയാൾ മരിച്ചതിനെ തുടർന്ന് വായ്പക്ക് ഇടനില നിന്നയാളെ ഫൈനാൻസ് ഉടമയും സംഘവും മർദിച്ചു. കുഴൽമന്ദം ചിതലി പഴയകളം വീട്ടിൽ പ്രമോദാണ് (45) മർദനത്തിനിരയായത്. പരിക്കേറ്റ പ്രമോദിനെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർ.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നൽകിയിരുന്നു. പലിശയിനത്തിൽ കുറച്ച് തുക സന്ദീപ് നൽകിയിരുന്നു. എന്നാൽ, … Continue reading വായ്പയെടുത്തയാൾ മരിച്ചു; ഇടനില നിന്നയാളെ മർദ്ദിച്ച് ഫൈനാൻസ് ഉടമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed