ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി
മുംബൈ: ഒരാളെ ഒരൊറ്റ തവണ പിന്തുടരുന്നത് സ്റ്റോക്കിങ് പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 14-കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാകൂ എന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.(Following a girl only once doesn’t amount to stalking, says Bombay High Court) ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 2020-ൽ നടന്ന കേസിലാണ് കോടതിയുടെ … Continue reading ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed