ഈ അഞ്ച് ആരോഗ്യകരമായ ഉറക്കശീലങ്ങൾ പാലിക്കൂ; നിങ്ങൾക്ക് ദീർഘായുസ്സോടെ ഇരിക്കാം !

ഉറങ്ങാനുള്ള പകുതിയിലേറെ സമയവും കയ്യിലുള്ള മൊബൈൽ ഫോണിൽ നോക്കി കളയുന്നവരായിരിക്കും നമ്മിൽ മിക്കവാറും ആളുകൾ. എന്നാൽ നിങ്ങൾ ഉറങ്ങാതെ കളയുന്ന ഈ സമയങ്ങൾ നിങ്ങളുടെ ആയുസ്സ് കുറയ്ക്കുകയാണ് എന്നറിയാമോ? ഗവേഷകർ അഞ്ച് ആരോഗ്യകരമായ ഉറക്ക ശീലങ്ങൾ എന്നു പറയുന്നത് ഇങ്ങനെയാണ്: ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക രാത്രിയിൽ എളുപ്പത്തിൽ ഉറങ്ങുക. എല്ലാ രാത്രികളിലും ഉറങ്ങാൻ ശീലിക്കുക. എല്ലാ പ്രഭാതങ്ങളിലും ഉണർന്ന് അല്പം വിശ്രമിക്കുക. ഉറക്ക മരുന്നുകളൊന്നും ഉപയോഗിക്കാതിരിക്കുക. 2013-നും 2018-നും ഇടയിൽ … Continue reading ഈ അഞ്ച് ആരോഗ്യകരമായ ഉറക്കശീലങ്ങൾ പാലിക്കൂ; നിങ്ങൾക്ക് ദീർഘായുസ്സോടെ ഇരിക്കാം !