മരണസംഖ്യ 104 ആയി; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത കോടമഞ്ഞും കൂരാക്കൂരിരുട്ടും
കോടമഞ്ഞും ഇരുട്ടും ചൂരൽ മലയിലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്.Fog and darkness make rescue operations at Chural Hill difficult കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത കോടമഞ്ഞും. ഇരുട്ടാവുന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് … Continue reading മരണസംഖ്യ 104 ആയി; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത കോടമഞ്ഞും കൂരാക്കൂരിരുട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed