നാളത്തെ എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാമിൽ പ്രചാരണം; കേസെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാമിൽ പ്രചാരണം നടത്തിയവർക്കെതിരെ സൈബർ കേസ്.FMGE exam question paper and answer for sale in Telegram വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ് എം ജി ഇ). ഈ പരീക്ഷയുടെ ചോദ്യപേപ്പർ വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാം ഗ്രൂപ്പിൽ പരസ്യം ചെയ്ത സംഘങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം … Continue reading നാളത്തെ എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാമിൽ പ്രചാരണം; കേസെടുത്ത് കേരള പോലീസ്