വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർച്ച; രണ്ട് ജീവനക്കാർ ബോധരഹിതരായി; ഒന്നര കിലോമീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർച്ച. ടെർമിനൽ 3യുടെ കാർഗോ ഏരിയയിലാണ് ഇന്ന് ഉച്ചയ്ക്ക് ചോർച്ച കണ്ടെത്തിയത്.Fluorine leak at Chaudhary Charan Singh International Airport രണ്ട് ജീവനക്കാർ ബോധരഹിതരായത് ഒഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം ഉണ്ടായ സ്ഥലത്തിന്‍റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഫ്ലൂറിൻ അടങ്ങിയ ക്യാന്‍സര്‍ … Continue reading വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർച്ച; രണ്ട് ജീവനക്കാർ ബോധരഹിതരായി; ഒന്നര കിലോമീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു