ബ്രിട്ടനിൽ ഫ്ലൂ വ്യാപനം രൂക്ഷം; അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ; എൻഎച്ച്എസ് ആശുപത്രികൾ സമ്മർദത്തിൽ

ബ്രിട്ടനിൽ ഫ്ലൂ വ്യാപനം രൂക്ഷം; അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ ലണ്ടൻ: ബ്രിട്ടനിലെ പൊതുജനാരോഗ്യ രംഗത്ത് വീണ്ടും ആശങ്ക ഉയർത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരിയെ ഓർമ്മിപ്പിക്കുന്നവിധം രാജ്യത്തുടനീളം ഫ്ലൂ ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു. അതിവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങൾ പടരുന്നതിനോടൊപ്പം ചികിത്സ തേടി ആശുപത്രികളിലെത്തുന്നവർ ദിനംപ്രതി ഉയരുന്നതോടെ എൻഎച്ച്എസ് ആശുപത്രികൾ കടുത്ത പ്രവർത്തന പ്രതിസന്ധിയിലാണ്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വ്യാപകമായ വൈറസ് വകഭേദം സൂപ്പർ ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ H3N2 ആണ്. ഈ വൈറസ് … Continue reading ബ്രിട്ടനിൽ ഫ്ലൂ വ്യാപനം രൂക്ഷം; അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ; എൻഎച്ച്എസ് ആശുപത്രികൾ സമ്മർദത്തിൽ